Browsing: GULF

റിയാദ്: സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി. ഫെബ്രുവരി 22, 23 തീയതികളിൽ (ബുധൻ, വ്യാഴം) സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് അധികൃതർ…

മനാമ: വെഡ്ഡിംഗ് ടൂറിസത്തിന് ബഹ്റൈനിൽ പ്രിയമേറുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്‌റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ഈ വർഷം നിരവധി വിവാഹങ്ങൾക്കാണ്…

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടത്തിയ ആദ്യ ഇരട്ട ശസ്ത്രക്രിയ സമ്പൂർണ വിജയം. 82 വയസ്സുള്ള ഒരു രോഗിയുടെ ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനാണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്.…

മുഹറഖ്: ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി മുഹറഖ് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ്…

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌  പാര്‍ലമെന്‍റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍  ചില്‍ഡ്രന്‍സ്‌  വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍…

അബുദാബി: അമുസ്ലിംകൾക്കായി അബുദാബിയിൽ നടപ്പാക്കിയ പേഴ്സണൽ സ്റ്റേറ്റസ് നിയമം ഇന്ന് മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ വരും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ…

മ​നാ​മ: നി​സാ​ൻ ബ​ഹ്റൈ​ൻ ഓ​ൾ ന്യൂ 2023 ​നി​സാ​ൻ എ​ക്സ്-​ട്രെ​യ്ൽ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.…

മ​നാ​മ: നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ക്വാ​ളി​റ്റി സ​ർ​വി​സ​സ്​ സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്. രാ​ജ്യ​ത്ത്​…

മനാമ: കേരള സോഷ്യൽ & കൾചറൽ അസോസിയേഷന്റെ ഈ വർഷത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനോ ഉത്ഘാടനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൂടി ആലോചന യോഗം ഇന്നലെ 14/10/22 വെള്ളിയാഴ്ച…

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ നിനവെ നോമ്പിന് നേതൃത്വം നൽകുവാനെത്തിയ വെരി. റവ. അഡ്വ തോമസ് പോൾ റമ്പാനെ ഇടവക…