Browsing: GULF

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ…

മനാമ: ബഹ്‌റൈനില്‍ കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ 4,633 ദിനാറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ഫിലിപ്പീനി യുവതിക്ക് ലോവര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.കൂടാതെ…

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ…

വാഷിംഗ്ടണ്‍: റമദാന്‍ ഇഫ്താറിന് ശേഷം വാഷിംഗ്ടണ്‍ ഡിസിയില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സ്വീകരണം നല്‍കി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം സമാധാന…

ബഹറിൻ നവ കേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവ കേരള…

ദുബൈ: യുഎഇയിൽ വിശുദ്ധമാസമായ റമദാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും പ്രവൃത്തി സമയത്തിൽ ഇളവ് നൽകാറുണ്ട്. എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജോലി സമയം ഒരു ദിവസം രണ്ട് മണിക്കൂർ…

മനാമ: റമദാന് മുന്നോടിയായി ബഹ്‌റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികളും 10,000 ടണ്‍ ഇറക്കുമതി മാംസവും.പുണ്യമാസത്തില്‍ ജീവനുള്ള മൃഗങ്ങള്‍, ഇറച്ചി, കോഴികള്‍ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ…

മനാമ: മനാമയിലെ അല്‍ ഖവാജ പള്ളി ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസിഫ് ബിന്‍ സാലിഹ് അല്‍ സാലിഹ് ഉദ്ഘാടനം ചെയ്തു.ബഹ്‌റൈനിലെ സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക്…

മനാമ: ബഹ്‌റൈനില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.1976ലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണിത്. മറിയം അല്‍…

മനാമ: ബഹ്‌റൈനില്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ചൂടുവെള്ള ആക്രമണം നടത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവ് സമര്‍പ്പിച്ച അപ്പീലില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി മാര്‍ച്ച് 16ന്…