Browsing: GULF

മനാമ: ബ​ഹ്റൈ​നി​ലെ സാം​സ​ സാം​സ്കാ​രി​ക സ​മി​തി​യുടെ പ​ത്താ​മ​ത് വാ​ർ​ഷി​ക ആഘോഷം മെയ് 12ന് നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സേ​വ​ന​രം​ഗ​ത്ത് 25 വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ…

മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ആശുപത്രി ഏറ്റെടുത്ത് അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അൽ ഹിലാൽ…

മനാമ: ബഹ്റൈനൗന എക്‌സിക്യൂട്ടീവ് ഓഫീസ് സീഫ് മാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. മെയ് 4…

മനാമ: 2025ലെ ആദ്യ മൂന്നു മാസങ്ങളിലെ കേസ് കണക്കുകള്‍ ബഹ്‌റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) പുറത്തുവിട്ടു.പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 17 പരാതികള്‍…

മനാമ: സ്പോര്‍ട്സ് കമന്ററിയിലെ ബഹ്റൈന്‍ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആദ്യത്തെ ദേശീയ മത്സരമായ കമന്ററി സ്റ്റാര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആരംഭിച്ചു. ക്രിയേറ്റേഴ്സ് ലാബ്, മീഡിയ ടാലന്റ്സ്…

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റൈനിൽ ഹൃസ്വസന്ദർശനം നടത്തുന്ന കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാർ സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ്…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി “കെ ജെ പി ഏ കുടുംബസംഗമം 2025 “എന്ന പേരിൽ മനാമ സെൻട്രൽ…

അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ നടന്ന അറബ് ഇന്റര്‍- പാര്‍ലമെന്ററി യൂണിയന്റെ (എ.ഐ.പി.യു) 38ാമത് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.പലസ്തീന്‍ ജനതയെ പിന്തുണയ്ക്കാനും അവകാശ…

മനാമ: ബഹ്റൈനിൽ നടന്ന ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ക്രിക്കറ്റ് ടീമുകൾ തമ്മിൽ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 17…