Browsing: GULF

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) 2024 മാർച്ച് 14ന് ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് പ്രമുഖ വ്യക്തികളുടെ വിജ്ഞാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ പ്രസംഗ സെഷനുകളോടെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) എസിഎംഇ ക്ലീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവി…

മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നെടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു…

മനാമ: ബഹ്‌റൈനിൽ ഞണ്ടിനെ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിന് വാർഷംതോറുമുള്ള രണ്ട് മാസത്തെ നിരോധനം ഇന്ന് മുതൽ  പ്രാബല്യത്തിൽ വന്നു. മാർച്ച് 15 മുതൽ മെയ് 15…

ദുബായ്: കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. വിഴിഞ്ഞം,​ ബേപ്പൂർ,​ കൊല്ലം,​ അഴീക്കൽ…

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്കെ​യ​ർ മു​ഹ​റ​ഖി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. 250ല​ധി​കം വ​നി​ത ജീ​വ​ന​ക്കാ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ കേ​ക്ക് മു​റി​ക്കു​ക​യും ബ​ഹ്റൈ​നി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും…

മനാമ: അഹ്‌ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ…

മനാമ: ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേതഗതി നടപ്പാക്കുവാൻ ശ്രമിക്കുന്നത്. വർഗ്ഗീയത ജനങ്ങളുടെ മനസ്സിൽ കുത്തിവെച്ച് അത് വോട്ടാക്കി മാറ്റുവാനാണ് ബിജെപി…

മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ ഗെയിമുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തപ്പെടുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കിംസ്…