Browsing: GULF

മനാമ: ബഹ്റൈനിലെ ജുഫൈറിൽ ബ്ലോക്ക് 324ലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഉൾപ്രദേശങ്ങൾ നവീകരിക്കാനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി.…

മനാമ: സൗദി അറേബ്യയിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അതിലൊരു കാറിന് തീപിടിച്ച് അതോടിച്ചിരുന്നയാൾ മരിച്ചു.ഇന്നലെയാണ് സംഭവം. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും…

മനാമ: വീട്ടുജോലിക്കാരടക്കമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ബഹ്റൈൻ സർക്കാർ അറിയിച്ചു.വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും കൊണ്ടുവരിക എന്ന…

ബഹ്‌റൈനിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ അണിനിരത്തി വിവിധ ടീമുകളാക്കി തിരിച്ചു സംഘടിപ്പിച്ച ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഹണ്ടേഴ്‌സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം…

മനാമ: സാമ്പത്തിക സേവനങ്ങൾ, ഐ.സി.ടി, വിദ്യാഭ്യാസം, ടൂറിസം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ (2022-2024) ബ്രിട്ടൺ ആസ്ഥാനമായുള്ള കമ്പനികളിൽനിന്ന് 250 മില്യൺ അമേരിക്കൻ ഡോളറിലധികം…

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കബീർ മുഹമ്മദിന്റെ രണ്ടാം അനുസ്മരണ യോഗം ജൂലൈ 11-ന് വൈകുന്നേരം 5 മണിക്ക് ഹമദ്…

മനാമ: ബഹ്റൈനിൽ സ്വത്ത് വീണ്ടെടുക്കലിനും കണ്ടുകെട്ടൽ ഉത്തരവുകൾ നടപ്പിലാക്കുന്നതിനുമുള്ള അഭ്യർത്ഥനകൾ സംബന്ധിച്ച മാർഗനിർദേശ മാനുവൽ അംഗീകരിച്ചുകൊണ്ട് അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുഐനൈൻ…

റിയാദ്: വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ച കേസിൽ ഒരു മാസം ജയിലിലാവുകയും ആറുവർഷം യാത്രാവിലക്ക് നേരിടുകയും ചെയ്ത മലയാളി നാടണഞ്ഞു. കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ഷാജുവിനാണ്…

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ്…

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ്…