Browsing: GULF

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബി…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ക്കു​ന്ന വേ​ൾ​ഡ് ഫു​ഡ് ഫെസ്റ്റിവലിന് ദന മാ​ളി​ൽ തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രാലയത്തിൻറെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ…

റിയാദ്: കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ മന്ത്രാലയത്തിന്‍റെ പേരിലുള്ള 22 വ്യാജ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി സൗദി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ…

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ…

ദുബായ്: ഫെബ്രുവരി 23ന് പുരുഷൻമാർക്കായുള്ള യുഎഇ ടൂർ ആരംഭിക്കുന്നതിനാൽ ഷിന്ദഗ പരിസരം ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. സൈക്ലിംഗ് ഇവന്‍റ്…

മ​സ്ക​ത്ത്​: സ​ലാ​ല, നി​സ്‌​വ, സു​ഹാ​ർ, മസ്കറ്റ് എന്നിവിടങ്ങളിൽ അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഭാവിയിലെ സുസ്ഥിര നഗരങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് നഗരാസൂത്രണ മന്ത്രാലയം. 50,000…

കുവൈറ്റ്‌ സിറ്റി: ദേശീയ ദിന അവധിയോട് അനുബന്ധിച്ച് കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ്…

അബുദാബി: യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് യു.എ.ഇ സമയം രാവിലെ…

മനാമ: ബ​ഹ്റൈ​നി​ൽ​ നി​ന്ന് പ്ര​വാ​സി​ക​ൾ പു​റ​ത്തേ​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് ബി​ൽ ഏ​താ​നും എം.​പി​മാ​ർ ചേ​ർ​ന്ന് പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു. 200…

ദോഹ: മാറ്റിവച്ച ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 24ന്. ഓൺലൈൻ വഴി മെയ് 17ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മൊബൈൽ ആപ്ലിക്കേഷനിലെ സാങ്കേതിക തകരാറിനെ…