Browsing: GULF

മ​നാ​മ: ബഹ്‌റൈനിൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ…

മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ നാവിക കപ്പലായ ആർബിഎൻഎസ് ഖാലിദ് ബിൻ…

മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ…

മനാമ: ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉജ്ജ്വലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അഭിമാനത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിറവിൽ വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിനോട് വിട പറഞ്ഞു. പതിനൊന്നാം ക്ലാസ്…

മനാമ: യംഗ് ഒളിമ്പിയ മാർഷ്യൽ ആർട്സ് അക്കാദമി ഇൻ്റർനാഷണലിന്റെ (yomai) രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ വിതരണ ചടങ്ങും, പത്താം വാർഷിക ആഘോഷവും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ്…

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട്…

മ​നാ​മ: ബ​ഹ്​​റൈ​ൻ ഹ​ലാ​ൽ എ​ക്​​സ്​​പോ 2024ന്​ ​തു​ട​ക്ക​മാ​യി. ബഹ്‌റൈനിലെ ആദ്യ ഹലാൽ എക്‌സ്‌പോ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ ഉദ്ഘാടനം ചെയ്തു. ക്രൗ​ൺ…

മനാമ: ഇന്ത്യൻ സ്‌കൂൾ അധ്യാപിക എം കെ ഗിരിജ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിച്ച പരിപാടിയിലാണ് ഈ…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ…

മനാമ: വിമാനത്തിനകത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബഹ്റൈൻ പ്രവാസി മരണപ്പെട്ടു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് മരിച്ചത്. 43 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി ബഹ്റൈനിൽനിന്ന് എയർ അറേബ്യ…