Browsing: GULF

മനാമ: കമ്മ്യൂണിറ്റി ക്ഷേമത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അൽ റിഫ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐസിആർഎഫിൻ്റെ സിൽവർ…

മ​നാ​മ: ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ 2022 ന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും കായിക ദിനാചരണം സംഘടിപ്പിച്ചു. വിവിധതരം മത്സരങ്ങളും കായിക പരിപാടികളുമാണ് മന്ത്രാലയങ്ങൾ…

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ…

മനാമ: അൽ നൂർ ഇൻ്റർനാഷണൽ സ്‌കൂൾ ബഹ്‌റൈൻ സ്‌പോർട്‌സ് ദിനം പ്രമാണിച്ച് വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്‌പോർട്‌സിൻ്റെ പ്രാധാന്യവും അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളും പ്രദർശിപ്പിച്ചുകൊണ്ട്…

മനാമ: മറാസിയിലെ പുതിയ ഗലേറിയ മാൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ പദ്ധതികൾ…

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണൽ ത്രോ​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ഇ​ന്തോ-​ഗ​ൾ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ത്രോ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് – 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ൻ ക്ല​ബ് പ​രി​സ​ര​ത്ത് ഫെബ്രുവരി 23…

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യുണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. “താങ്കൾക്കും ഇടമുണ്ട്” എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ഉബൈസ് തൊടുപുഴ പ്രഭാഷണം…

മ​നാ​മ: വി​ൻ​ഫീ​ൽ​ഡ് റൈ​സി​ങ് സ്കൂ​ളും ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടും ചേ​ർ​ന്ന് മോ​ട്ടോ​സ്പോ​ട്ട് പ​രി​ശീ​ല​ന സ്കൂ​ൾ ബ​ഹ്റൈ​നി​ൽ ആ​രം​ഭി​ച്ചു. ബി.​ഐ.​സി​ൽ ന​ട​ന്ന മോ​ട്ടോ​സ്പോ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു സ്കൂ​ളി​ന്‍റെ പ്ര​ഖ്യാ​പ​നം. മോ​ട്ടോ​സ്പോ​ട്ടി​ൽ…

മനാമ: റമദാനും ഈദ് അൽ ഫിത്തറിനും ശേഷമുള്ള ക്യാമ്പിംഗ് സീസൺ നീട്ടാനുള്ള നിർദ്ദേശത്തിന് എംപിമാർ അംഗീകാരം നൽകി. ക്യാമ്പിംഗ് സീസൺ ഫെബ്രുവരി 29 ന് അവസാനിക്കുന്ന തീയതി…

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വികാരി റവ: അനൂപ് സാം, ഇടവക…