Browsing: GULF

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്റ്റിൻ്റെ ഭാഗമായി മെഡ്കെയറിൻ്റെ നേതൃത്വത്തിൽ മീറ്റ് യുവർ ഡോക്ടർ…

മനാമ: പരിശുദ്ധ റമദാനിൽ റയ്യാൻ സ്റ്റഡി സെന്റർ ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവ അവലംബമാക്കിനടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശസ്‌ന ഹസീബ് (ഖത്തർ),…

മനാമ: ബി എഫ് സി -കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ്…

മ​നാ​മ: സ്റ്റ​ഡി എ​ബ്രോ​ഡ് ആ​ൻ​ഡ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സാ​ന്‍റ​മോ​ണി​ക്ക ബോ​ബ്‌​സ്‌​കോ​ഡ്​ ബ​ഹ്‌​റൈ​നു​മാ​യി സ​ഹ​ക​രിച്ച്‌ ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭിച്ചു. ജുഫൈറിലെ അൽ റായ മാളിൽ…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വർണ്ണാഭമായ ചടങ്ങുകളോടുകൂടി തുടക്കമായി. ചെയർമാൻ സനീഷ്…

ബഹ്‌റൈൻ സുന്നി ഔഖഫിന്റെ ആഭിമുഖ്യത്തിൽ ഷൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ, ബസാഇർ സെന്റർ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ശ്രദ്ധേയമായി. റിഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപത്തുള്ള…

മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോംമ്പൗണ്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹ്‌ ജനബാഹുല്യം കൊണ്ട്‌ ശ്രദ്ധേമായി.  https://youtu.be/_gVNq5ZicMo?si=Bd3YEj2IOJ8g6PUf അൽ…