Browsing: GULF

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ…

മനാമ: അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മനുഷ്യക്കടത്ത് (ടി.ഐ.പി) റിപ്പോർട്ടിൽ തുടർച്ചയായ ഏഴാം വർഷവും ബഹ്‌റൈൻ ടയർ 1 പദവി നേടി. മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ…

മനാമ: എക്‌സിബിഷന്‍ വ്യവസായ മേഖലയിലെ ആഗോള സംഘടനയായ യു.എഫ്.ഐയുടെ 93ാമത് ഗ്ലോബല്‍ കോണ്‍ഗ്രസിന് 2026ല്‍ ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കും. ആഗോള എക്‌സിബിഷന്‍ വ്യവസായ മേഖലയില്‍ അതിപ്രശസ്തമായ ഈ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ജൂൺ 9 മുതൽ 22 വരെ തീയതികളിൽ 1,198 പരിശോധനാ സന്ദർശനങ്ങൾ നടത്തി. പരിശോധനകളിൽ 90 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും…

മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബു മകൾ ഹിബ ഫാത്തിമയും കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക്…

മനാമ: പൗരർക്ക് ലഭ്യമാകേണ്ട സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ പ്രാപ്‌തമാക്കുന്ന വെർച്വൽ കസ്റ്റമർ സർവീസ് സെൻ്റർ പ്ലാറ്റ്‌ഫോം ഭവന, നഗരാസൂത്രണ മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു. വിവിധ ഭവന…

മനാമ: ബ​ഹ്റൈ​നി​ൽ പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ നി​ല​വി​ലെ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന രീ​തി മാറ്റി ഇ​നി മു​ത​ൽ ഡി​ജി​റ്റ​ലാ​യി ഈ​ടാ​ക്കും. ഒ​രാ​ൾ​ക്ക് 300 ഫി​ൽ​സും 100…

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള കാരണം…

മനാമ: വ്യോമയാന വ്യവസായത്തിലെ മുൻനിര ആഗോള ഇവൻ്റായ റൂട്ട്‌സ് വേൾഡ് 2024ൻ്റെ ഇരുപത്തിയൊമ്പതാം പതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിൽ ആദ്യമായാണ് ഈ ഇവൻ്റ് നടക്കുന്നത്. 2024…

ഹരാരെ: സിംബാബ്‌വെയിൽ നടന്ന പതിനഞ്ചാമത് ലോക മിലിട്ടറി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) സൈനിക ഗോൾഫ് ടീം സീനിയർ വിഭാഗത്തിനായുള്ള വ്യക്തിഗത മത്സരങ്ങളിൽ ഒന്നും…