Browsing: GULF

മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ച ഫിന്‍ടെക് ഫോര്‍വേഡ് 2025 (എഫ്.എഫ്. 25) എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ വലിയ ആഘോഷത്തോടെ സമാപിച്ചു,ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍,…

മനാമ: ബഹ്‌റൈനിലെ ജുഫൈറില്‍ ഒരു 29കാരന്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു.വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

റിയാദ്: 2025 അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 10ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഉദ്ഘാടന റൗണ്ടോടെ ആരംഭിക്കും.എഫ്.ഐ.എ. അംഗീകരിച്ച സിംഗിള്‍ സീറ്റര്‍…

മനാമ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വാഗതം ചെയ്തു.കരാറുണ്ടാക്കിയ ദിനം മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും ലോകത്തിനും സമാധാനത്തിന്റെ…

മനാമ: സ്റ്റാര്‍വിഷന്‍ ഇവന്റ്സും ഭാരതി അസോസിയേഷനും സഹകരിച്ച് ബഹ്‌റൈനിലെ സല്‍മാബാദില്‍ ഒക്ടോബര്‍ 17ന് ഗ്രാന്‍ഡ് ദീപാവലി ആഘോഷം സംഘടിപ്പിക്കും.ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബില്‍ (പഴയ എയര്‍ ക്ലബ്ബ്) വൈകുന്നേരമായിരിക്കും…

മനാമ: 1986ല്‍ സ്ഥാപിതമായതിനു ശേഷം ആദ്യമായി ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി (യു.ഒ.ബി) ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം നേടി. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണിത്.ഇതോടെ…

ഇസ്താംബുള്‍: പ്രതിനിധി കൗണ്‍സിലിലെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ സലൂമിന്റെയും ശൂറ കൗണ്‍സില്‍ അംഗം ഡോ. അബ്ദുല്‍ അസീസ് അബുലിന്റെയും നേതൃത്വത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി…

മനാമ: പുരാവസ്തുവായി സംരക്ഷിക്കപ്പെടുന്ന കുന്നിന്‍മുകളില്‍ കയറി കാര്‍ കത്തിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനിക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച…

മനാമ: നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 9, 10 തിയതികളില്‍ രാത്രി വൈകിയും പുലര്‍ച്ചെയും ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ അന്തരീക്ഷ കാഴ്ചയില്‍ നേരിയ കുറവുണ്ടാകാനിടയുണ്ടെന്ന് ഗതാഗത,…

മനാമ: മഴവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബഹ്‌റൈനിലെ ബുരി അണ്ടര്‍പാസ് ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ പുലര്‍ച്ചെ 5 വരെ പൂര്‍ണ്ണമായും അടച്ചിടുമെന്നും…