Browsing: GULF

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും സാംസ്കാരിക മന്ത്രാലയങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു. റിയാദ് ആതിഥേയത്വം വഹിക്കുന്ന യു.എൻ ടൂറിസം ജനറൽ…

മനാമ: ബഹ്‌റൈനിലെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോഎക്‌സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുനീറ നുഫാല്‍ അല്‍ ദോസേരിയെ നിയമിച്ചതായി സെന്ററിന്റെ…

മനാമ: ചില രാജ്യങ്ങളെക്കുറിച്ചും അവയുടെ നേതാക്കളെക്കുറിച്ചും തെറ്റിദ്ധാരണാജനകവും നിന്ദ്യവുമായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. ഈ വ്യക്തി ഏത് രാജ്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കണോമിക് ആന്റ്…

റിയാദ്: റോയല്‍ ബഹ്റൈന്‍ നാവിക സേനയും റോയല്‍ സൗദി നാവിക സേനയും സൗദി അറേബ്യയില്‍ സംയുക്ത നാവികാഭ്യാസം ‘ബ്രിഡ്ജ് 26’ നടത്തി.ബഹ്റൈന്‍ പ്രതിരോധ സേനയും (ബി.ഡി.എഫ്) സൗദി…

കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ കർശന ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അധികൃതര്‍. കർശന പിഴ ചുമത്തുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ…

മനാമ: ബഹ്‌റൈനില്‍ കുട്ടികള്‍ക്കായി മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു.മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ബഹ്‌റൈന്‍ ഡയബറ്റിസ് കോണ്‍ഫറന്‍സ് ആന്റ് ഗ്ലോബല്‍ ഡയബറ്റിക് ഫൂട്ട്…

മനാമ: മാതാപിതാക്കള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത കുട്ടികള്‍ക്ക് ഡി.എന്‍.എ. ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.ഹസ്സന്‍ ഇബ്രാഹിം എം.പിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ…

മനാമ: ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ആരംഭിച്ചു.റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്…

മനാമ: ബഹ്‌റൈനില്‍ റോഡില്‍ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഇയാള്‍ ഓടിച്ച വാഹനം അഭ്യാസപ്രകടനത്തിനിടെ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ്…

മനാമ: ബഹ്‌റൈനില്‍ ബിസിനസുകാരന്‍ ചമഞ്ഞ് മൂന്നു പേരില്‍നിന്നായി ഏതാണ്ട് രണ്ടു ദശലക്ഷം ദിനാര്‍ തട്ടിയെടുത്ത കേസില്‍ ബഹ്‌റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും…