Browsing: GULF

മനാമ: മൊറോക്കോയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും നിരവധി പേരുടെ മരണമടക്കം വന്‍ നാശനഷ്ടങ്ങളുമുണ്ടായതില്‍ ബഹ്റൈന്‍ അനുശോചിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മൊറോക്കോയോട് സഹതാപവും…

മനാമ: ശൈഖ ഹെസ്സ സെന്റര്‍ സംഘടിപ്പിക്കുന്ന ‘റമദാനിനെ വരവേല്‍ക്കാം'(അഹ്ലന്‍ റമദാന്‍) പരിപാടി ഇന്ന് (ഫെബ്രുവരി 12) രാത്രി 7.30ന് ശൈഖ ഹെസ്സ സെന്റില്‍ നടക്കും.പരിപാടിയില്‍ നാട്ടില്‍നിന്ന് ഇവിടെയെത്തിയ…

മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു കമ്പനി നടത്തിപ്പുകാരായ മൂന്നു പേര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും…

മനാമ: ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ബഹ്‌റൈനിയായ 46കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും…

മനാമ: പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റും (എസ്.സി.ഇ) യുവജനകാര്യ മന്ത്രാലയവും സംയുക്തമായി മാലിന്യ സംസ്‌കരണത്തിലെ നവീകരണത്തെക്കുറിച്ച് യുവജനങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു.പരിസ്ഥിതി…

മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (12-2-2026) മനാമ മെഡിക്കല്‍…

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ), നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) എന്നിവയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന റേഡിയേഷന്‍ സംരക്ഷണ പരിപാടി സര്‍ക്കാര്‍ ആശുപത്രി വകുപ്പ്…

മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്‍.എച്ച്.എഫ്) പിന്തുണയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഹിജ്‌റ 1447 (2026) വര്‍ഷത്തേക്കുള്ള വാര്‍ഷിക റമദാന്‍ വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ഫൗണ്ടേഷന്‍ ഓണററി…

മനാമ: ബഹ്‌റൈനില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.സര്‍ക്കുലറനുസരിച്ച് പുണ്യമാസം…

മനാമ: റോയല്‍ ബഹ്റൈന്‍ വ്യോമസേനയില്‍ (ആര്‍.ബി.എ.എഫ്) ബഹ്റൈന്‍ ഷീല്‍ഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍…