Browsing: UAE

അബുദാബി: അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി, വിമാനത്താവളത്തിന്‍റെ പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ…

ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി…

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ (Lulu group) എം.എ യൂസഫലിയുടെ (MA Yusuff Ali) ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന്…

അബുദാബി: 2022 ഡിപി വേൾഡ് ടൂർ സീസണിലെ ഓപ്പണിംഗ് റോളക്സ് സീരീസ് ഇവന്റിനായി യാസ് ഐലൻഡിൽ മുൻ ജേതാക്കളായ ടോമി ഫ്ലീറ്റ്‌വുഡ്, ഷെയ്ൻ ലോറി, ലീ വെസ്റ്റ്വുഡ്…

ദു​ബാ​യ്: യു​എ​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സൻ​സ് ന​ൽ​കാ​ൻ റോ​ഡ് ഗ​താ​ഗ​ത അ​ഥോ​റി​റ്റി (ആ​ർ​ടി​എ) തീ​രു​മാ​നി​ച്ചു. പ​ത്തു വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ നേ​ടി​യ…

ദുബായ്: വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുന്നതിനെതിരെ ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധയോടെയും വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കരുതെന്നും ദുബായ്…

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി…

അബുദാബി: കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ. ഇൗ മാസം 10ന് നിരോധനം പ്രാബല്യത്തിൽവരും. പൂർണമായും വാക്സിനേഷൻ എടുത്തവർ കോവിഡ്-19 ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും…

ദുബൈ: അതിമനോഹരമായ പടക്കങ്ങൾ, ശ്രദ്ധേയമായ ലേസർ, ലൈറ്റ്, ഡ്രോൺ ഷോകൾ, തത്സമയ വിനോദങ്ങൾ എന്നിവയിലൂടെ യുഎഇ 2022-നെ സ്വാഗതം ചെയ്തു. 12 മിനിറ്റ് വെടിക്കെട്ട് പ്രകടനത്തിലൂടെ റാസൽഖൈമ…

ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ 29 കേന്ദ്രങ്ങളിൽ കരിമരുന്നു പ്രയോഗം ഉൾപ്പെടെയുള്ള വൻ ആഘോഷ പരിപാടികളുമായി നഗരം ഒരുങ്ങുന്നു. എക്സ്പോ പ്രമാണിച്ച് കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തി. ഗതാഗതം സുഗമമാക്കാനും…