Browsing: BAHRAIN

മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. 646…

കോവിഢ് മഹാമാരിയിൽ ജോലികൾ നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്” നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ…

മനാമ: ബഹ്‌റൈനിൽ ജൂലൈ 30 ന് നടത്തിയ 13,110 കോവിഡ് -19 ടെസ്റ്റുകളിൽ 106 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 33 പേർ പ്രവാസി തൊഴിലാളികളാണ്. 60…

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) മലങ്കര സഭയില്‍ നിന്ന്‍ കാലം ചെയ്ത…

മനാമ: ആഗസ്ത് ഒന്ന് ഞായറാഴ്ച മുതൽ ബഹ്‌റൈൻ ഗ്രീൻ ലെവലിൽ നിന്ന് യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. യെല്ലോ അലെർട്ടിൽ പ്രാബല്യത്തിൽ…

മനാമ: ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ അറിയിച്ചു. 40…

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം…

മ​നാ​മ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗ​ൾ​ഫ്​ എ​യ​ർ കോ​വി​ഡ്​ കാ​ല​ത്ത്​ മി​ക​ച്ച സേ​വ​നം കാ​ഴ്​​ച​വെ​ച്ച മു​ൻ​നി​ര ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ തു​ട​ക്ക​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രെ…

മനാമ: ബഹ്‌റൈനിൽ ജൂലൈ 27 ന് നടത്തിയ 13,467 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 57 പേർ പ്രവാസി തൊഴിലാളികളാണ്. 32…

മനാമ: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസ്സിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ലോകാരോഗ്യ സംഘടനയുടെ ഓഫീസ്…