Browsing: BAHRAIN

മനാമ: ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി ദിവസ് 2021 സെപ്റ്റംബർ 14 -ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ ഓൺലൈനിലാണ് സംഘടിപ്പിച്ചത്.…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 15 ന് നടത്തിയ 16,568 കോവിഡ് ടെസ്റ്റുകളിൽ 61 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 28 പേർ പ്രവാസി തൊഴിലാളികളാണ്. 26 പുതിയ…

മനാമ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​യെ നേ​രി​ടു​ന്ന കാ​ര്യ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ബ​ഹ്​​റൈ​ന്​ മി​ക​ച്ച നേ​ട്ടം. ഇ​തു​സം​ബ​ന്ധി​ച്ച ബാ​സ​ൽ എ.​എം.​എ​ൽ സൂ​ചി​ക​യി​ൽ അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാം…

മനാമ: ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത്  മുന്നിൽ കണ്ടു കൊണ്ട്   “ആരോഗ്യത്തിന് ഒരു കൈത്താങ്” എന്ന പേരിൽ കൊല്ലം…

മനാമ: ബദൽ ശിക്ഷാ രീതികൾ പരിഷ്​കരിച്ച്​ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായി പുതുതായി യോഗ്യരായ 30 തടവുകാരെ ബദൽ ശിക്ഷകൾക്കായി…

മനാമ: ബഹ്‌റൈൻ കെഎംസിസി അൽ അമാന രണ്ടു മാസങ്ങളിലായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ഉൽഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്‌റൈൻ…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 13 ന് നടത്തിയ 16,771 കോവിഡ് ടെസ്റ്റുകളിൽ 92 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 43 പേർ പ്രവാസി തൊഴിലാളികളാണ്. 41 പുതിയ…

മനാമ. ബഹ്‌റൈൻ കെഎംസിസി വോളന്റീർ വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലും ലേബർ സൈറ്റുകളിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണപൊതികൾ വിതരണം ചെയ്തു.പ്രയാസമനുഭവിക്കുന്നവന്റെ കൂടെ സഞ്ചരിക്കുന്ന കെഎംസിസിയുടെ കാരുണ്ണ്യ പ്രവർത്തനങ്ങൾ…

മനാമ: മലർവാടി ബാലസംഘം മുഹറഖ് ഏരിയ  ഓണം   സ്വാതന്ത്ര്യദിനം ആഘോഷത്തിെൻറ ഭാഗമായി “സ്വാതന്ത്രത്തിൻ പോന്നോണം” ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ദേശഭക്തിഗാനം,ഓണപാട്ട്, പ്രഛന്നവേഷം, പ്രസംഗം, ചിത്രംവര, ക്വിസ്, എന്നീ…

മനാമ: തിരുവോണ രുചി എന്ന പേരിൽ യു.പി പി നടത്തിയ ഓണസദ്യ ശ്രദ്ധേയമായി. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരും, യു.പി.പി വോളണ്ടിയർമാരുമായ ആളുകൾക്ക് അവരവരുടെ താമസസ്ഥലങ്ങളിൽ വിഭവ സമൃദ്ധമായ…