Browsing: BAHRAIN

മനാമ: ബഹ്‌റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ ‘ഈഗിൾസ് എഫ്‌സി’ ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ സ്നേ​ഹ​സ്പ​ർ​ശം 2K23 പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി​യും മു​ൻ കൃ​ഷി മ​ന്ത്രി​യു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തെ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന…

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ 2, വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. 14 അംഗങ്ങൾ അടങ്ങുന്ന…

മനാമ: ബിനോയ്‌ വിശ്വം എംപി ബഹ്‌റൈൻ ഇന്ത്യൻ അംബാസ്സഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. സന്ദർശനവേളയിൽ ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലമിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.…

മനാമ: രാജ്യത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടൻ തുടങ്ങുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നടപ്പാക്കാൻ പോകുന്ന…

മനാമ:  കേരള പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി മാറിക്കൊണ്ടിരിക്കുന്ന വെൽഫയർ ഓർഗനൈസേഷൻ നോൺ കേരള റസിഡൻറ് (WORKA) ബഹറിൻ ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു. പ്രസിഡണ്ട് ചാൾസ് ആലക്കയുടെ…

മനാമ: ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരൻ ജോസ് നിര്യാതനായി. ഇന്ന് (27.05.23) രാവിലെ 9 മണിക്ക് അങ്കമാലി എൽ.എഫ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം 28ന്…

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ വൈസി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിച്ചു.ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ മിഡിൽ…

മനാമ: മുൻ ബഹ്​റൈൻ പ്രവാസിയും, ബുദയ്യയിൽ ബിസിസനുകാരനുമായിരുന്ന കൊയിലാണ്ടി പെരുവട്ടൂർ അൽഫജറിൽ കുട്ട്യാലി(74)യുടെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ദീർഘകാലം ബഹ്​റൈനിലുണ്ടയിരുന്ന ഇദ്ദേഹം കെ.ഐ.ജി മുൻകാല…

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം ഗുദൈബിയ പാലസ്‌ മസ്ജിദിന് സമീപമുള്ള മന്നാഇ ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ “ഖുർആനിന്റെ തണലിൽ” എന്ന ശീർഷകത്തെ…