Browsing: BAHRAIN

മനാമ: ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ…

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഏറെ ശ്രദ്ധേയമായ സൗന്ദര്യ മത്സരം മെയ് ക്വീൻ 2023 മെയ് 26 ന് വെള്ളിയാഴ്ച…

മനാമ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ റ​മ​ദാ​ൻ 2023‘ ലൈ​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ് ജുഫെയറിൽ നടന്നു. മുഹമ്മദ് യാസിൻ, ഷബീർ കുമാർ, സജ്ജാദ്…

മനാമ സൂക്ക് കെഎംസിസി ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു . മനാമ…

മനാമ:മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു.…

മനാമ: പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ ആലാപന സദസ്സുകളിൽ തന്റേതായ മികവ്കൊണ്ട് പ്രവാചക പ്രേമികളുടെ മനസ്സ് കീഴടക്കിയ അബ്ദുസമദ് അമാനി പട്ടുവം ബഹ്റൈനിൽ. അൽ മഖർ സ്ഥാപനത്തിന്റെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) വിമൻസ് ഫോറം വിമൻ അക്രോസ്, ലിറ്റിൽ സംതിംഗ് അംഗങ്ങളുമായി സംയുക്തമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സെഗയയിലെ കെസിഎയിൽ നടന്ന…

മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ ‘വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. https://youtu.be/zas672vmAso?t=215 ഉമ്മൽഹസം…

മനാമ: മദ്രസ്സാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും, പ്രവർത്തകർക്കുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഇഫ്താർ ശ്രദ്ധേയമായി. മദ്രസ്സ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ അൽ റബീഹാ മെഡിക്കൽ…

മനാമ: കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ് സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കെഎംസിസി ഹമദ്…