Browsing: BAHRAIN

മ​നാ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ വി​വി​ധ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ലു​ലു ‘ബി​ഗ്​ ഈ​ദ്​ ഡീ​ൽ​സ്​’ പ്ര​മോ​ഷ​ൻ വ്യാ​ഴാ​ഴ്​​ച (ജൂലൈ 15) മു​ത​ൽ ജൂ​ലൈ 25 വ​രെ നീ​ളും.…

മനാമ: ബഹ്‌റൈനിൽ ജൂലൈ 14 ന് നടത്തിയ 15,690 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 48 പേർ പ്രവാസി തൊഴിലാളികളാണ്. 49…

മനാമ: ക്ഷേമരാഷ്ട്ര നിർമാണത്തിൽ വിദ്യാർഥികൾക്ക് ക്രിയാത്മക പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രെറ്റേണിറ്റി കേരള പ്രസിഡൻ്റ് നജ്ദ റൈഹാൻ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുമ്പോഴാണ് ഒരു…

മ​നാ​മ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗ​ൾ​ഫ്​ എ​യ​ർ കാ​ർ​ഗോ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ധാ​ര​ണ മൃ​ഗ​ങ്ങ​ളു​ടെ​യും നീ​ക്ക​ത്തി​ന്​ തു​ട​ക്കം​ കു​റി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ…

മനാമ: ജൂലൈ 16 വെള്ളിയാഴ്ച മുതൽ ബഹ്‌റൈൻ യെല്ലോ ലെവലിൽ നിന്ന് ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു. ശരാശരി കോവിഡ്​…

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശന നടപടിക്രമങ്ങൾ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പുതുക്കി. കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ഏറ്റവും പുതിയ ശുപാർശകൾ…

മനാമ: ജോലി നഷ്ടപ്പെട്ട് ദാരുണമായി പാർക്കിൽ വെച്ച് മരണപ്പെട്ട പാലോട് സ്വദേശി സാമു ഗംഗാധരനെ ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ…

ബഹ്‌റൈനിൽ 2021/2022 സ്കൂൾ വർഷത്തിന്റെ പ്രീ-സെക്കൻഡറി ഘട്ടങ്ങളിലേക്കുള്ള സായാഹ്ന വിദ്യാഭ്യാസ പരിപാടികൾക്കായി രജിസ്ട്രേഷൻ ആരംഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഓൺലൈൻ ഫോം വഴിയുള്ള രജിസ്ട്രേഷൻ ജൂലൈ 13…

മനാമ: ബഹ്‌റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറഫ, ഈദ് അൽ-അദാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ള…

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ  ബഹറൈൻ പ്രവാസികൾക്കായി സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി മില്ലത്ത്‌  ഇബ്റാഹീം പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 16 നു വെള്ളിയാഴ്ച വൈകിട്ട് 4 :…