Browsing: BAHRAIN

മനാമ: ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ…

മനാമ: ബഹ്റൈനിലെ സ്കൂളുകളിലെ ടീച്ചിംഗ് സ്റ്റാഫ് നോൺ ടീച്ചിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നവരും, പ്രൈവറ്റ് ഗവൺമെൻറ് ഹോസ്പിറ്റലുകളിലെ നഴ്സ്, ഡോക്ടർമാർ, ടെക്നിക്കൽ ഉദ്യോഗാർഥികൾ മറ്റു മന്ത്രാലയങ്ങളിൽ…

മനാമ: 93-ാമത് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ബഹ്‌റൈനിലുടനീളമുള്ള ലാൻഡ്‌മാർക്കുകളും സുപ്രധാന സൗകര്യങ്ങളും സൗദി പതാക നിറമായ പച്ച നിറത്തിൽ പ്രകാശിക്കുകയും സൗദി അറേബ്യയുടെ ദേശീയ പതാക…

മനാമ: ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബംഗ്രമഞ്ചേശ്വരം എന്ന സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാന ചടങ്ങിന്റെ ഐക്യദാർഢ്യ സംഗമം മനാമയിലെ കെഎംസിസി ആസ്ഥാനം മന്ദിരത്തിൽ…

ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ന്യൂയോർക്ക് സിറ്റിയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.…

മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ്…

കണ്ണൂർ പയ്യന്നൂർ സ്വദേശി ലത്തീഫ് സൽമാനിയയിൽ വെച്ചു മരണപ്പെട്ടു. രണ്ട് ദിവസം മുമ്പേ സ്‌ട്രോക് വന്നു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. ട്രാഫ്കോയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മനാമ: പവിഴ ദീപിലെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു.…

മനാമ: ബഹ്റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27ന് ബുധനാഴ്ച്ച…