Browsing: BAHRAIN

മനാമ: സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.…

മനാമ: ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സൈ​ബ​ർ സു​ര​ക്ഷ സമ്മേളനത്തിനും പ്രദർശനത്തിനും​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യം വ​ഹി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ യുടെ രക്ഷാകർതൃത്വത്തിലാണ്…

ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ,…

മനാമ: പതിനഞ്ചാമത് ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ബഹ്‌റൈനിലെ എല്ലാ സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നുമുള്ള…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യക്കാരായ പ്രവാസികൾക്ക് വേണ്ടി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും പാനൽ അഭിഭാഷകരും, എംബസി ഉദ്യോഗസ്ഥരും നാൽപതോളം…

മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ…

മനാമ: ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം നിയന്ത്രിക്കുന്ന തട്ടായി ഭാട്ടിയ കമ്മ്യൂണിറ്റി (THC), അവരുടെ സഹോദര സംഘടനയായ ഭാട്ടിയ മിത്ര മണ്ഡലുമായി (BMM) സഹകരിച്ച് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ…

മ​നാ​മ: തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ലെ മി​ക​വു​ പ​രി​ഗ​ണി​ച്ച്​ ബ​ഹ്​​റൈ​ന്​ ആദരവ്. സൗ​ദി ഹ​ജ്ജ്​-​ഉം​റ മ​​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ആ​ദ​ര​വ്​ കൈ​മാ​റി. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സേ​വ​ന​ങ്ങ​ളി​ൽ മി​ക​വു​…

മനാമ: നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിൻ്റെർഗാർട്ടൻ അടച്ചുപൂട്ടി.കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്. അതിൻ്റെ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥാപനത്തിന് ആറ് മാസത്തെ സാവകാശം അനുവദിച്ചിരുന്നു.ഇവിടെയുള്ള…

ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ്…