Browsing: BAHRAIN

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ…

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ (BTEA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ…

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ജനുവരി 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ 1,159 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ…

മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ…

മനാമ: ഹൃദ്യമായ ആസ്വാദനത്തോടൊപ്പം ഏറെ ആലോചനകളും സമ്മാനിച്ച “അജ്‌വദ് 2024” ഏറെ ശ്രദ്ധേയമായി. ദാറുൽ ഈമാൻ കേരള മദ്രസ വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ  സമകാലിക…

മ​നാ​മ: ബഹ്റൈനിൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗണ്യമായ കു​റ​വു​ണ്ടാ​​യ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​അ​ലി ബി​ൻ ഫ​ദ്​​ൽ അ​ൽ ബൂ​ഐ​നൈ​ൻ വ്യ​ക്ത​മാ​ക്കി.…

മ​നാ​മ: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് മ​ല​യാ​ളി​ക​ളാ​യ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ച്ചു. ബ​ഹ്റൈ​ൻ (മ​നാ​മ), ഖ​ത്ത​ർ (ദോ​ഹ), മ​ലേ​ഷ്യ (ക്വാ​ലാ​ലം​പൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്…

മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ പ്രതിവർഷം നടത്തുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5…

മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഇലക്‌ട്രോണിക് സംവിധാനം ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ താൽക്കാലികമായി നിർത്തിവെക്കും. ഫെബ്രുവരി 4 ന് പുതിയ ഇലക്ട്രോണിക് സംവിധാനമായ…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  ഐ എം സി റിഫയിൽ വച്ചു  സൗജന്യ മെഡിക്കൽ…