Browsing: BAHRAIN

മ​നാ​മ: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാനുമായി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ അബുദാബിയിലെ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്‌റ്റ് ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ അഞ്ചാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ…

മനാമ: സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ…

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ് -2023 ആദ്യ യൂത്ത് കോൺഫെറൻസിനു തുടക്കം കുറിച്ചു. 29-ജൂലൈ ശനിയാഴ്ച രാവിലെ…

മനാമ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് (ബി.​ഐ.​എ) വ​ഴി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ. പ്ര​തി​വ​ർ​ഷം 14 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ,…

മനാമ: മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് ഏഷ്യാക്കാർ ബഹ്‌റൈനിൽ പിടിയിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു ഏഷ്യൻ പുരുഷനെയും ഒരു ഏഷ്യൻ സ്ത്രീയെയുമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ്…

മനാമ: ബഹ്റൈനിലെ പ്രമുഖ ഫിൻടെക് സേവനദാതാക്കളായ ബെനിഫിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ബെനിഫിറ്റ് അധികൃതർ വ്യക്തമാക്കി. അതേസമയം ബെനിഫിറ്റിന്റേതെന്ന…

മനാമ: 2022 മാർച്ച് വരെയുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ (എൻആർഐ) താമസിക്കുന്നുണ്ട്. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്‌ളാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു…

മനാമ: കെ എം സി സി ഉമ്മൻ ചാണ്ടി അനുസ്മരണം ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻചാണ്ടി…