Browsing: BAHRAIN

മനാമ: ബഹ്‌റൈന്‍ പാര്‍ലമെന്റിന് പരിസ്ഥിതി മാനേജ്‌മെന്റില്‍ ഐ.എസ്.ഒ. 23120 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഗള്‍ഫ് മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ പാര്‍ലമെന്റ് ആണിത്.മേഖലയിലൂടെനീളം നിയമനിര്‍മ്മാണ സഭകള്‍ക്ക് ഒരു…

മനാമ: ട്രാവല്‍ ഏജന്‍സിയുടെ അനാസ്ഥ മൂലം ഒരു വിദേശ രാജ്യത്ത് കുടുങ്ങിയ 30 ബഹ്‌റൈനികളെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.…

മനാമ: ബഹ്‌റൈനില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പന നടത്തിയെന്ന കേസും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇവര്‍ താനൊരു ഡെര്‍മസ്‌ട്രോളജിസ്റ്റും…

മനാമ: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നിവയ്ക്കുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സെമിനാറില്‍ പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി,…

മനാമ: മൂടിവെക്കാതെ കൊണ്ടുപോകുന്ന മാലിന്യ ട്രക്ക് ലോഡുകള്‍ക്കെതിരെ ബഹ്റൈനിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു.ഇത്തരം ട്രക്കുകള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്യും. തെരുവുകള്‍ വൃത്തിയോടെയും സുരക്ഷിതമായും നിലനിര്‍ത്തുക…

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഏഷ്യക്കാരായ മൂന്ന് പുരുഷന്‍മാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മൂന്നാം പ്രതിയെ കേസ് അറിയിക്കാനും രണ്ടാം പ്രതിക്കു വേണ്ടി അഭിഭാഷകനെ…

മനാമ: ബഹ്‌റൈനിലെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 17 പരാതികള്‍ ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും പ്രത്യേക അന്വേഷണ യൂണിറ്റിന്റെ തലവനുമായ മുഹമ്മദ്…

മനാമ: ബഹ്‌റൈനില്‍ ഫാക്ടറികള്‍ക്ക് കസ്റ്റംസ് തീരുവ നല്‍കാതെ ചില അസംസ്‌കൃത വസ്തുക്കളും ഭാഗങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം 2025 (63) സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ഇറക്കുമതി ചെയ്യുന്ന…

മനാമ: ബഹ്‌റൈനില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നാളെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഹജ്ജ് ആന്റ് ഉംറ അറിയിച്ചു.ദേശീയ പോര്‍ട്ടല്‍ വഴി പുതുക്കിയ ഇ-കെയ് സിസ്റ്റം…

മനാമ: ബഹ്‌റൈന്‍ പോസ്റ്റ് ഇലക്ട്രോണിക് ലോക്കര്‍ സേവനം ആരംഭിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.തപാല്‍ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ…