Browsing: BAHRAIN

മനാമ: ഐവൈസിസി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.അദിലിയയിൽ സ്ഥിതി ചെയ്യുന്ന അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐവൈസിസി യുടെ നേതൃത്വത്തിൽ…

മനാമ: സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയുടെ പിന്തുണയോടെ, സതേൺ ഗവർണറേറ്റ് ശിൽപശാലകളും പ്രദർശനങ്ങളും ഉൾപ്പെടെയുള്ള പൈതൃക പരിപാടി ആരംഭിച്ചു. പരമ്പരാഗത പൈതൃകം,…

മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും…

മനാമ: അൽ ഖൈർ പ്രദർശനം വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌രോ ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ…

മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഏകോപനം ശക്തമാക്കി. നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലെ വിവിധ…

മ​നാ​മ: ജി.​സി.​സി റെ​യി​ൽ​വേ​യ​ട​ക്ക​മു​ള്ള നി​ർ​ദി​ഷ്ട കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി, സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ…

മനാമ:ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു .അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന…

മനാമ: വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷം പൂവേപൊലി 2023 എന്ന പേരിൽ അതി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് വിവിധ പരിപാടികളോടെ…

മ​നാ​മ: ഹൃ​ദ​യാ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ലോ​ക സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റൈ​ൻ വേ​ദി​യാ​കു​ന്നു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ ഗ​ൾ​ഫ് ഹോ​ട്ട​ലി​ലാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സു​പ്രീം…

മനാമ: കുരുന്നുകൾക്ക് നാടൻ കളികളും നാട്ടറിവുകളും പകർന്നു നൽകിയ മലർവാടി “ബാലോത്സവം” ഏറെ ശ്രദ്ധേയമായി. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച “സമ്മർ ഡിലൈറ്റ് 2023 ” അവധിക്കാല…