Browsing: BAHRAIN

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ…

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ…

മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാൽ കെയെർസ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന്  കൈമാറി.…

മനാമ: ബഹറൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ എം.എം.ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, മനാമ അൽറാബി ആശുപത്രിയിൽ വച്ച്…

മനാമ: ടൂബ്ലി ബേയിലെ കനാലും മആമീർ കനാലും വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാർലമെന്റംഗം മുഹ്സിൻ അൽ അസ്ബൂലിന്റെ അഭ്യർഥന മാനിച്ചാണ് പരിസ്ഥിതി കാര്യ സുപ്രീം…

മനാമ: പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ബഹ്‌റൈൻ അതിന്റെ ഏറ്റവും വലിയ സോളാർ പദ്ധതിയിൽ ഒപ്പുവച്ചു. ബഹ്‌റൈനിന്റെ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി 72 മെഗാവാട്ട് ശേഷിയുള്ള…

മ​നാ​മ: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 911 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​​മൈ​ദാ​ൻ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ…

മാനമ: 28 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ 19 പു​തി​യ പ്രോ​ജ​ക്ടു​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​റു​ക​ൾ ക​ഴി​ഞ്ഞ മാ​സം ടെ​ൻ​ഡ​ർ ആ​ൻ​ഡ് ലേ​ല ബോ​ർ​ഡ് ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ 16…

മനാമ: “സാമൂഹിക നന്മയ്ക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹറിനിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ആതുര കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന…

മനാമ: ബഹ്‌റൈനിൽ കിംഗ്ഫിഷ് (നെയ്മീൻ) മത്സ്യബന്ധനത്തിന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അഫയേഴ്സ് രണ്ട് മാസത്തെ നിരോധനം പ്രഖ്യാപിച്ചു. ഓഗസ്റ്റ്…