Browsing: BAHRAIN

മനാമ: ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യക്ക് ബഹ്റൈന്റെ അഭിനന്ദനം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ…

മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന…

മനാമ: അർബുദ രോഗ ബാധിതനായ കെ.പി.എ സൽമാബാദ് ഏരിയ അംഗവും കൊല്ലം സ്വദേശിയുമായ മൈക്കിൾ സ്റ്റർവിന്റെ തുടർ ചികിത്സയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കെ.പി.എ സൽമാബാദ്…

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി – റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…

മനാമ: ബഹ്‌റൈൻ പൗരന്മാരുടെ വിദേശ ഭാര്യമാർക്കും വിദേശികളെ വിവാഹം കഴിച്ച ബഹ്‌റൈൻ സ്ത്രീകളുടെ മക്കൾക്കും വീഡിയോ ലിങ്ക് വഴി റെസിഡൻസി പെർമിറ്റ് പുതുക്കാമെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസി…

മനാമ: പ്രവാസികൾക്ക് പകരം സ്വകാര്യമേഖലയിൽ പൗരന്മാരെ നിയമിക്കുന്നതിനുള്ള ദേശീയ ബഹ്‌റൈനൈസേഷൻ പ്രചാരണത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗം തുടക്കം കുറിച്ചു. ‘ബഹ്‌റൈനൊപ്പം’ എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന കാമ്പയിൻ, തൊഴിൽ…

മനാമ: ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പൊതു പാർക്കിങ്ങ് സംവിധാനങ്ങളും വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ…

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​നം ന​ട​ത്തി​യ സ​മ്പാ​ദി​ച്ച പ​ണം ​ക്രി​പ്​​റ്റോ ക​റ​ൻ​സി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട്​ സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്​…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു.…