Browsing: BAHRAIN

മ​നാ​മ: ബ​ഹ്‌​റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് 2023’ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 24 വ​രെ ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കും. ബ​ഹ്‌​റൈ​ൻ ബാ​ഡ്മി​ന്റ​ൺ ആ​ന്റ് സ്ക്വാ​ഷ്…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി (16 സെപ്റ്റംബർ 2023 ശനിയാഴ്ച) സമാപിച്ചു.…

മ​നാ​മ: മൂ​ന്നാ​മ​ത്​ ബ​ഹ്​​റൈ​ൻ സി​നി​മ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ 117 അ​റ​ബ്​ ഷോ​ർ​ട്ട്​ ഫി​ലി​മു​ക​ൾ മ​ത്സ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ മു​ത​ൽ ഒ​മ്പ​തു​ വ​രെ നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി…

മനാമ: അദ്ലിയ എഫ്.സി പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ അൽ മനരതൈൻ ഗ്രൗണ്ടിൽ വെച്ച് വ്യാഴാഴ്ച കൊടിയിറങ്ങി. ഒരു മാസത്തിനു മേലെയായി നാല് ടീമുകളാക്കി പരസ്പരം മാറ്റുരച്ച…

മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ…

മനാമ: ബഹ്റൈൻ എന്ന പവിഴ ദീപിൽ കഴിഞ്ഞ പതിനെട്ടു വർഷകാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഈ വർഷവും അടൂരോണം 2023…

മനാമ: വനിതാവേദിയുടെ 2021-2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി 8/9/2023 വെള്ളിയാഴ്ച സെഗയ സ്കൈ ഷെൽ ഹാളിൽ വച്ചു നടത്തപ്പെട്ടു. വനിതാവേദി പ്രസിഡന്റ്‌  ഇൻഷ റിയാസ് അധ്യക്ഷനായ…

മനാമ: പാലപാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും ബഹ്‌റിനിൽ സംഘടിപ്പിക്കാറുള്ള “പാക്ട് പൊന്നോണം”, പങ്കെടുക്കുന്ന ഓരോരുത്തർക്കും കൊടുക്കുന്നത് കണ്ണുകൾക്കും മനസ്സുകൾക്കും നിറഞ്ഞ സന്തോഷവും,…

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഹമദ് ടൌൺ ഡ്രീം പൂളിൽ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളിൽ തയ്യാറാക്കി കൊണ്ട് വന്ന വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും…

മ​നാ​മ: 19ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വം വീ​ണ്ടും മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 2024 ഫെ​ബ്രു​വ​രി​യി​ലേ​ക്കാ​ണ്​ നീ​ട്ടി​യ​ത്. അ​വ​സാ​ന​മാ​യി 2018ലാ​ണ്​ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷം…