Browsing: BAHRAIN

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് എല്ലാ സമുദ്രയാത്രക്കാരോടും മത്സ്യബന്ധന തൊഴിലാളികളോടും കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ക്ക്…

മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ (കെഎസ് സി എ) രാമായണ മാസാചരണം ഭക്തിയോടെയും സാംസ്കാരിക സമ്പന്നതയോടെയും തുടക്കം കുറിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന…

മനാമ: ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം മിതമോ ശക്തമോ ആയ വടക്കന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചേക്കും.…

മനാമ: ബഹ്റൈനിലെ സല്ലാഖിലെ പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.ആഭ്യന്തര മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.…

മനാമ: ഇൻഫ്ലുവൻസ, കോവിഡ്- 19 എന്നിവ കണ്ടെത്തുന്നതിലുള്ള ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര വിലയിരുത്തലിൽ ബഹ്‌റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം…

മനാമ: ബഹ്റൈനിലെ അൽ ഫത്തേഹ് ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.ഷെയ്ഖ് ഈസാ ബിൻ സൽമാൻ ഹൈവേയുമായി സന്ധിക്കുന്ന സൽമാൻ പോർട്ട് ഇൻ്റർസെക്ഷന്റെ ഇരുഭാഗങ്ങളിലുമായാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്.…

വാഷിംഗ്ടൺ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.ട്രംപിന് രാജാവ്…

മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത്…

മനാമ: മനാമയിലെ ഉമ്മുൽ ഹസം മേൽപ്പാലത്തിലെ വിപുലീകരണ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽനിന്ന് ഷെയ്ഖ് ജബീർ അൽ അഹമ്മദ് അൽ സുബ ഹൈവേയിലേക്ക്…

മനാമ: ബഹ്റൈനിൽ 2025 ജൂൺ 29 മുതൽ ജൂലൈ 12 വരെയുള്ള കാലയളവിൽ തൊഴിലിടങ്ങളിൽ 1,167 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.…