Browsing: BAHRAIN

മനാമ: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി ബഹ്റൈന്റെ ജനാധിപത്യ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് ബഹ്‌റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.പ്രതിനിധി…

മനാമ: സിറിയന്‍ പ്രദേശത്തിന്റെ ഐക്യം ഉറപ്പിക്കുകയും വിഭജനം നിരസിക്കുകയും ചെയ്യുന്ന സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സിറിയന്‍ ജനാധിപത്യ സേനയെ സംയോജിപ്പിക്കാനുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം…

മനാമ: ബഹ്‌റൈനിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര പഠനം നടത്തും. ആഭ്യന്തര മന്ത്രിയും ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല…

മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹ്‌റൈൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ്…

മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ്…

മനാമ: ബ​ഹ്റൈ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന നി​യ​മം ബഹ്‌റൈൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അം​ഗീ​ക​രി​ച്ചു. ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​കുന്നതിലൂടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യാ​പാ​രി​ക​ൾ​ക്ക്…

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ബി.ഐ.എ) എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ) ആഗോളതലത്തില്‍ മികച്ച വിമാനത്താവളത്തിനുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എ.എസ്.ക്യു) അവാര്‍ഡ് ലഭിച്ചു. അസാധാരണമായ യാത്രാനുഭവം…

മനാമ: ബഹ്‌റൈനില്‍ മാലിന്യ ഗതാഗത ലൈസന്‍സിംഗ് നിയന്ത്രിക്കുന്നത് സംബന്ധിച്ച 2024ലെ നിയമം (7) 2025 മാര്‍ച്ച് 13 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ദി…

മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ മനാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡണ്ട് വി.പി.ഷംസു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരള സഭാംഗവും…

മനാമ: ബഹ്‌റൈനില്‍ ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാച്ചില്‍ 23 പുതിയ നിക്ഷേപ അവസരങ്ങള്‍ ആരംഭിച്ചതായി ഗവണ്‍മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്…