Browsing: SPORTS

ഇസ്‍ലാമബാദ്: ടി20 ലോകകപ്പിൽ സിംബാബ്‍വെയോട് പാകിസ്താൻ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. യുട്യൂബ് വി‍ഡിയോയിലാണ് പാകിസ്താനു മോശം…

മെല്‍ബണ്‍: മഴ ശക്തമായതോടെ ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ 12 മത്സരവും ഉപേക്ഷിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മഴ തോരാന്‍ ഏറെ നേരം…

മെല്‍ബണ്‍: ടി20 ലോകകപ്പിൽ മഴ മൂലം വീണ്ടും കളി ഉപേക്ഷിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലൻഡും തമ്മിലുള്ള സൂപ്പർ 12 മത്സരമാണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്.…

പെര്‍ത്ത്: പെർത്തിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് ഒരു റൺസ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130…

സിഡ്‌നി: ടി-20 ലോകകപ്പിൽ രണ്ടാം മത്സരത്തിൽ നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് 2ൽ ഒന്നാം…

സിഡ്നി: ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 39 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതമാണ് രോഹിത് 53 റണ്‍സെടുത്തത്.…

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. റിലീ റോസോവിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ കൂറ്റൻ സ്കോർ…

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങൾക്കും നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ…

കൊച്ചി: ഐഎസ്എൽ സീസണിലെ നാലാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. ഈസ്റ്റ് ബംഗാളിനെ…

സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക. വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ 104 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ്…