Browsing: SPORTS

മലപ്പുറം: അർജന്‍റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ ആണ് സംഭവം. സിഎൻജി റോഡിന്‍റെ സമീപമാണ് 65 അടി ഉയരമുള്ള…

അഡ്‌ലെയ്ഡ്: ടി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള ജീവൻമരണ പോരാട്ടത്തിൽ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. ബംഗ്ലാദേശിനെതിരായ ജയത്തോടെ പാകിസ്ഥാൻ ടി20 ലോകകപ്പ് സെമിയിൽ കടന്നു. ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ്…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തേക്ക് തന്നെയെന്ന് സൂചനകൾ. റൊണാൾഡോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ്…

സിഡ്നി: ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗം ധനുഷ്‌ക ഗുണതിലകെ അറസ്റ്റിലായി. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് സിഡ്നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സിഡ്നിയിൽ…

നിർണായക മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമി ഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത…

ഈ സീസണിലെ ഐ ലീഗ് ജേതാക്കൾക്ക് അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് സ്ഥാനക്കയറ്റം നൽകും. ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ശനിയാഴ്ച വൈകിട്ടോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.…

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഡിമിട്രിയോസ് ഡയമൻ്റാകോസ് ആണ്…

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ്. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് 1 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 168 റൺസിന് ഒതുങ്ങിയതോടെയാണ് ന്യൂസിലൻഡ് സെമിയിലെത്തിയത്.…

അഫ്​ഗാനിസ്ഥാൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മൊഹമ്മദ് നബി രാജി വച്ചു. ഒരു മത്സരം പോലും ജയിക്കാതെ അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന്…

ലോകകപ്പിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ആവശ്യപ്പെട്ടു. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കായികരംഗത്തെ, മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ “യുദ്ധങ്ങളിലേക്ക്” വലിച്ചിഴക്കരുതെന്നും…