Browsing: SPORTS

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ – ന്യൂസിലൻഡ്…

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി ലേലം കേരളത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറിലാണ് ലേലം നടക്കുക. എന്നാൽ തീയതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ 23ന്…

ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി…

സിഡ്നി: സിഡ്‌നിയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കയുടെ…

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജയും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി…

ബ്യൂണസ് ഐറിസ്: ലോകകപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ജിയോവാനി ലോ സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്ക്…

തിരുവനന്തപുരം: പുള്ളാവൂരിലെ പുഴയിൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഫിഫ നേരിട്ട് ഒടുവിൽ ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തി. കട്ടൗട്ടിന്റെ ചിത്രം ഫിഫ…

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് രണ്ട് ദിവസം മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലത് കൈത്തണ്ടയിൽ പന്ത് തട്ടിയാണ്…

സിഡ്നി: സിഡ്നിയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ന്യൂസിലന്‍ഡ്–പാക്കിസ്ഥാന്‍ സെമിഫൈനല്‍. പാക്കിസ്ഥാന്‍ ആറാം ലോകകപ്പ് സെമിഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരായെത്തുന്ന…

ബ്യൂണസ് ഐറിസ്: ആറായിരത്തോളം ആരാധകർക്ക് ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണാൻ അർജന്‍റീന അനുമതി നിഷേധിച്ചു. അക്രമാസക്തരും കടക്കെണിയിലായവരുമായ ആരാധകരെയാണ് സർക്കാർ നിരോധിച്ചത്. “അക്രമാസക്തരായ ആരാധകര്‍ ഇപ്പോള്‍ ഖത്തറിലുണ്ട്.…