Browsing: SPORTS

ദുബായ്: നവംബർ മാസത്തെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍ സ്വന്തമാക്കി. പാകിസ്ഥാന്‍റെ സിദ്ര അമീനാണ് മികച്ച വനിതാ താരം. അവസാന റൗണ്ടിൽ…

ദോഹ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാതെ പടിയിറങ്ങുകയാണ്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റാണ് പോർച്ചുഗൽ ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. മത്സരത്തിന്…

കൊച്ചി: നീളത്തിൽ ഒരു ബാനർ, 103 മീറ്റർ നീളവും 10.6 മീറ്റർ വീതിയും! കലൂർ നെഹ്റു സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിയുടെ 90 ശതമാനവും ‘കവർ’ ചെയ്ത കൂറ്റൻ…

ദോഹ: ഖത്തറിൽ നടന്ന ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ബ്രസീൽ തോറ്റതിന് ശേഷം താൻ മാനസികമായി തകർന്നുപോയെന്ന് നെയ്മർ. തന്‍റെ കരിയറിൽ ഇത്രയും വേദനാജനകമായ തിരിച്ചടി ഒരിക്കലും…

ദോഹ: പോർച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും നിർഭാഗ്യവശാൽ തനിക്ക് കഴിഞ്ഞില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനോടുള്ള തന്‍റെ അർപ്പണബോധം ഒരു…

മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. രോഹിതിന് പകരം അഭിമന്യു…

കൊച്ചി: കഴിഞ്ഞ സീസണിൽ മിക്ക ടീമുകളോടും ബ്ലാസ്റ്റേഴ്സ് പകരം ചോദിച്ചിരുന്നെങ്കിലും ബെംഗളൂരു എഫ്‌സിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ആ കണക്ക് പരിഹരിച്ചു.…

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീം…

കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ…

ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന…