Browsing: SPORTS

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി.…

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങി, ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 17ആം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്‍റക്കോസ് ആണ്…

ധാക്ക: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കി. 5…

ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ്…

സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ…

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ…

ദോഹ: ആഗോളതലത്തിൽ, ടെലിവിഷൻ ചാനലുകളിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 27ന് ജപ്പാനും കോസ്റ്റാറിക്കയും തമ്മിലുള്ള ഗ്രൂപ്പ്…

ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ…

ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്.…

അന്താരഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് വാഹ്ബി ഖാസ്രി. 31-കാരനായ താരം കഴിഞ്ഞ ദിവസം അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരെ ടുണീഷ്യയുടെ വിജയ​ഗോൾ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുകയാണെന്ന് താരം അറിയിച്ചത്.…