Browsing: SPORTS

ദോഹ: ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി താരങ്ങൾക്ക് പനി പടരുന്നു. വിംഗർ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ ടീം പ്രതിസന്ധിയിലായി. മിഡ്‌ഫീൽഡർ അഡ്രിയൻ റാബിയോട്ട്,…

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ്…

ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്.…

വെല്ലിങ്ടണ്‍: കെയ്ൻ വില്യംസൺ ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. 32 കാരനായ വില്യംസണ്‍ ഏകദിന 20-20 ടീമുകളുടെ നായക സ്‌ഥാനത്ത് തുടരും. വില്യംസണ് പകരം സീനിയർ…

യുഎഇ: മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ മൊറോക്കോ ഫുട്ബോൾ ടീമിന്‍റെ പ്രകടനത്തിന് യു എ ഇ വൈസ് പ്രസിഡന്‍റും…

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്‍റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ്…

കൊച്ചി: 2022 ഡിസംബർ 26 ന് നടക്കുന്ന അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്‍റെ ടിക്കറ്റ്…

ചിറ്റഗോങ്: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.…

ഇന്ത്യൻ ഫുട്ബോളിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്കായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ റോ‍ഡ്മാപ്പ് ഫെഡറേഷൻ ഒരുക്കുന്നതായാണ്…

ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഫ്ളിന്‍റോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…