Browsing: SPORTS

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ്…

ഖത്തർ: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ആവേശ ജയം. അധിക സമയത്തിലേക്കും പിന്നീട് പെനൽറ്റി ഷൂട്ട്ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്നു അർജന്റീനയുടെ ജയം. ഇരു ടീമുകളും വീറും വാശിയുമുള്ള…

ദോഹ: ലോകകപ്പ് ഫൈനലിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം മെസിക്ക് സ്വന്തം. മെസി…

ലോകമെമ്പാടുമുള്ള ആരാധകർ ലോകകപ്പ് ഫൈനലിൽ കണ്ണുനട്ടിരിക്കുകയാണ്. അർജന്‍റീനയാണോ ഫ്രാൻസാണോ കപ്പിനെ ചുംബിക്കുക എന്ന പ്രവചനവുമായി ഓരോരുത്തരും രംഗത്തെത്തിയിട്ടുണ്ട്. ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.  “രാത്രി ഭ്രാന്ത്…

ദോഹ: ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന റെക്കോഡ് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന്. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയ്ക്കെതിരായ ഫൈനലിലാണ് ലോറിസ് ഈ നേട്ടം കൈവരിച്ചത്.…

ദോഹ: 2022 ഫിഫ ലോകകപ്പ് ഫൈനലിന് മുൻപ് ഫ്രാൻസിന് തിരിച്ചടി. സീനിയർ താരങ്ങളായ ഒലിവിയർ ജിറൂഡും റാഫേൽ വരാനെയും ഫൈനലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാൻസിന്‍റെ…

ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു. “ആവേശത്തിലാണ്. ആരാണ്…

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ…

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം…

ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന്…