Browsing: SPORTS

ദോഹ: 2022 ഫിഫ ലോകകപ്പ് ഫൈനലിന് മുൻപ് ഫ്രാൻസിന് തിരിച്ചടി. സീനിയർ താരങ്ങളായ ഒലിവിയർ ജിറൂഡും റാഫേൽ വരാനെയും ഫൈനലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാൻസിന്‍റെ…

ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു. “ആവേശത്തിലാണ്. ആരാണ്…

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ…

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം…

ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന്…

മുംബൈ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ജയത്തോടെ 3-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി…

മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ…

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ…

ബെംഗളൂരു: ബംഗ്ലാദേശിനെ തോൽപ്പിച്ച് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലിൽ 120 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ തുടർച്ചയായി…