Browsing: SPORTS

പാരിസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി നെയ്‌മർ പുറത്ത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. 61-ാം മിനിറ്റിൽ സ്ട്രാസ്ബർഗിന്‍റെ…

കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം നേടി നിലവിലെ ചാമ്പ്യൻമാരായ കേരളം. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കേരളം 4-1ന് ബീഹാറിനെ…

കോഴിക്കോട്: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും കാലിക്കറ്റ് സർവകലാശാല ഇന്‍റർ യൂണിവേഴ്സിറ്റി മീറ്റിൽ നിന്ന് ഒഴിവാക്കിയ കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥി ജീവൻ ജോസഫിന് കോടതിയിൽ…

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനത്തുള്ള താരത്തെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമം. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽ…

ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ റസ്സൽ ഡൊമിംഗോ (48) ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ…

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് മാർക്കോ വെരാറ്റി. ഇറ്റാലിയൻ മിഡ്ഫീൽഡർ ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടിയാണ് പുതുക്കിയത്. ഇതോടെ 2026 വരെ വെരാറ്റി…

ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ എല്ലാ മേഖലയിലും ഒരു ലോകശക്തിയായി മാറി, സ്പോർട്സിൽ അതാകുന്നതിൽ…

കൊല്‍ക്കത്ത: ഐഎസ്എല്ലിൽ എഫ്സി ഗോവയെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ. ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ എടികെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ദിമിത്രി…

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെ മകനും ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞിരിക്കുകയാണ്.…

ന്യൂഡൽഹി: ബാഡ്മിന്‍റൺ റാങ്കിംഗിൽ കേരളത്തിന്‍റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ സിംഗിൾസിൽ ഒൻപതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പുതിയ റാങ്കിംഗിൽ ഒരു സ്ഥാനം…