Browsing: SPORTS

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിൽ ഇടം പിടിച്ചു. ടെൻഹാഗും സംഘവും വോൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 16 കളികളിൽ…

ദെഹ്‌റാദൂണ്‍: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. നെറ്റിയിൽ ചെറിയ പ്ലാസ്റ്റിക് സർജറി നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ദെഹ്റാദൂണിലെ…

പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ്…

റിയാദ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുമായി കരാറിൽ ഒപ്പുവെച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഒപ്പിട്ടതായി ക്ലബ്…

ഇംഗ്ലീഷ് സൂപ്പർ താരം പീറ്റർ ഹാർട്ട്ലി ജംഷഡ്പൂർ എഫ്സിയോട് വിട പറഞ്ഞു. ക്ലബ്ബിന്‍റെ ക്യാപ്റ്റനും ഹാർട്ട്ലിയായിരുന്നു. പരസ്പര ധാരണയോടെയാണ് ഇരുപക്ഷവും കരാർ റദ്ദാക്കുന്നതെന്ന് ജംഷഡ്പൂർ പറഞ്ഞു. സെന്‍റർ…

ഡെറാഡൂൺ: ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. താരത്തെ പ്രവേശിപ്പിച്ച ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലെ ഡോക്ടർ ആശിഷ്…

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.…

നിരവധി തലമുറകൾക്ക് പ്രചോദനമായ പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇതിഹാസ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പെലെ: ബർത്ത് ഓഫ് എ…

റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ്…

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി 3 ലോകകപ്പുകൾ നേടിയ താരമായിരുന്നു. 2021 മുതൽ ക്യാൻസർ ചികിത്സയിലായിരുന്നു. മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടർന്ന്…