Browsing: SPORTS

റൂർക്കല: 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡി മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. സ്പെയിനെ പരാജയപ്പെടുത്തി. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

ക്വാലലംപൂർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിക്ക് പരാജയം. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ കൊഡായി നറോക്കയോടാണ് പ്രണോയ് തോറ്റത്. സ്കോർ: 16–21, 21–19, 10–21.…

സൂറിക്ക്: പോയ വർഷത്തെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് 2022 പുരസ്‌കാര പട്ടികയിൽ ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ. അർജന്‍റീനയുടെ…

റൂർക്കല: ഒളിമ്പിക്സ് വെങ്കല മെഡൽ വിജയത്തിന്‍റെ തിളക്കത്തിൽ 15-ാമത് ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ നേരിടാൻ ഇന്ത്യ. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കെന്നും, ഇനിയും കുറയ്ക്കാനാവില്ലെന്നും അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ).…

മെൽബൺ: മാർച്ചിൽ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. താലിബാൻ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ…

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിന്‍റെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ റയൽ ബെറ്റിസിനെ തോൽപ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് യോഗ്യത നേടിയത്.…

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയും ഹൈദരാബാദ് എഫ്സിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഹൈദരാബാദിൽ നടന്ന മത്സരത്തിന്‍റെ…

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കായി കെ.എൽ രാഹുൽ…

ബ്യൂനസ് ഐറിസ്: 2026ലെ ലോകകപ്പിലും ലയണൽ മെസിക്ക് കളിക്കാനാകുമെന്ന പ്രഖ്യാപനവുമായി അർജന്‍റീന കോച്ച് ലയണൽ സ്കലോണി. ഖത്തർ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പായിരിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് സ്കലോണിയുടെ…