Browsing: SPORTS

അബുദാബി: പോർച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്താണ് താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിൽ അംഗമായത്. എന്നാൽ ഇവിടെ സ്വന്തം പാചകക്കാരനെ കണ്ടെത്താനാവാതെ…

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക നാലാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള ഐഎസ്എൽ പോരാട്ടത്തിന് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചത്തെ മത്സരം കാണാനെത്തുന്നവർക്ക് പാർക്കിങ്…

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടി ബെലാറസ് താരം ആര്യന സബലെങ്ക. ഫൈനലിൽ കസാക്കിസ്ഥാൻ താരവും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമായ എലെന റിബാക്കിനയെ…

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ഫൈനലിൽ ബെൽജിയവും ജർമ്മനിയും ഏറ്റുമുട്ടും. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. സെമിയിൽ ഓസ്ട്രേലിയയെ 4-3 എന്ന സ്കോറിനാണ് ജർമ്മനി…

ബെയ്ജിങ്: ചൈനയിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഏഷ്യൻ ഗെയിംസിലേക്ക് റഷ്യ, ബെലറൂസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾക്കും ക്ഷണം. സെപ്റ്റംബർ അവസാന വാരം ആരംഭിക്കുന്ന ഗെയിംസിന്‍റെ…

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ഇതിനായി സ്ഥലം വാങ്ങാനുള്ള ശ്രമം അസോസിയേഷൻ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപരസ്യം…

വാഷിങ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക അമേരിക്കൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കും. അമേരിക്ക ഉൾപ്പെടുന്ന ഫുട്ബോൾ അസോസിയേഷനായ കോൺകാഫ്…

പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്…

തുതിപേട്ട്: പുതുച്ചേരിയോട് സമനില വഴങ്ങിയതോടെ കേരളത്തിന്‍റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയുടെ ഫൈനൽ പോരാട്ടത്തിൽ നാലാം ദിവസം മത്സരം സമനിലയിൽ അവസാനിച്ചു. പുതുച്ചേരി…