Browsing: SPORTS

പഞ്ചാബ് കിങ്സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ സൺറൈസേഴ്സ് ഹൈദരാബാദ് കോച്ച് ട്രെവർ ബെയ്ലിസ് ആണ് പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച…

മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറെ മുംബൈ ഇന്ത്യൻസിന്‍റെ പുതിയ പരിശീലകനായി നിയമിച്ചു. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്‍റെ…

ലഹോർ: ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം…

ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാനായാൽ സെക്രട്ടറി ജയ് ഷാ ബിസിസിഐ പ്രസിഡന്‍റാകും. ട്രഷറർ അരുൺ…

ബാസല്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. 2022 ലെ ലേവര്‍ കപ്പിന് ശേഷം ടെന്നീസ് നിർത്തുമെന്ന് ഫെഡറർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം…

ലാഹോര്‍: 2022ലെ ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം ആണ് നായകൻ. സ്റ്റാർ ബൗളർ ഷഹീൻ അഫ്രീദി പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തി.…

കറാച്ചി: 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിലെത്തി. 2005ലാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. ഇംഗ്ലണ്ട് ടീമിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.…

ദുബായ്: ഓസ്ട്രേലിയയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ടി20 ലോകകപ്പിനുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതായി ഐസിസി അറിയിച്ചു. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ അധിക സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകൾ…

മെല്‍ബണ്‍: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ റേച്ചൽ ഹെയ്ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന…

യുവേഫ ചാമ്പ്യൻസ് ലീഗിൽ എല്ലാ സൂപ്പർസ്റ്റാറുകളും ഗോളുകൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ഇസ്രായേൽ ക്ലബ് മക്കാബി ഹൈഫയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ പിഎസ്ജി 3-1ൻ…