Browsing: KERALA

കൊച്ചി: പിഎഫ്ഐ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കാൻ സ‍ര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം 23നകം ജില്ല തിരിച്ചുള്ള റിപ്പോർട്ട്…

കൊച്ചി: വടക്കൻ പറവൂരിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നാണ് അല്‍ഫാം അടക്കമുള്ളവ പിടികൂടിയത്. അതേസമയം ഇന്നലെ പറവൂരിലെ ഹോട്ടലിൽ നിന്ന് പഴകിയ…

മൂന്നാർ: മൂന്നാറിലെ ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിക്കുന്നത് വിനോദ സഞ്ചാരത്തിന്റെ മറവിലെന്ന് റിപ്പോർട്ട്. പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞാണ് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതെന്ന് വനംവകുപ്പിന് വിവരം ലഭിച്ചു. സംഭവത്തിൽ ടൂറിസം…

കാസര്‍കോട്: പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ തന്ത്രപരമായ നിലപാടുമായി കേരളാ കോൺഗ്രസ് നേതൃത്വം. ചെയർമാൻ തർക്കത്തിൽ സി.പി.എമ്മിന് തീരുമാനമെടുക്കാം. പാലായിലേത് പ്രാദേശികമായ കാര്യമാണെന്നും കേരളാ കോൺഗ്രസ് ചെയർമാൻ…

ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ പൊതുകടം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 39.1 ശതമാനം. ശതമാനക്കണക്കിൽ ബാധ്യതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിന്‍റെ മൊത്തം കടം 3.90 ലക്ഷം കോടി…

കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസ്…

അരൂര്‍: ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത 13 സ്ഥലങ്ങളിലായി ചിറകടി ശബ്ദത്തിനായി കാത്തിരുന്ന എൺപതോളം പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത് 15,335 പക്ഷികളെ. മൊത്തം 113 ഇനം…

കൊല്ലം: പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന…

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. നാല് ദിവസം മുമ്പാണ് ആശുപത്രിയിലെത്തിയത്. ഇന്നാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്.…

പാലക്കാട്: പി ടി സെവൻ വീണ്ടും ജനവാസ മേഖലയിൽ. ധോണിയിൽ വീടിന്‍റെ മതിൽ തകർത്തു. അർദ്ധരാത്രി 12 മണിയോടെയാണ് ആന ഇറങ്ങിയത്. പരിഭ്രാന്തി പരത്തി ജനവാസ മേഖലയിൽ…