Browsing: KERALA

കണ്ണൂർ: ദേശീയപാത വികസനത്തിൽ ആരും ദുരിതമനുഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി വിട്ടുനൽകിയ എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന…

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന്…

തിരുവനന്തപുരം: 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴ ലഭിച്ച ഡിസംബർ മാസം 2022ലേത്. ഡിസംബർ 1 നും 18 നും ഇടയിൽ ഇതുവരെ 84.7 മില്ലിമീറ്റർ മഴയാണ്…

തിരുവനന്തപുരം: അഭിഭാഷകവൃത്തിക്കും ധാർമ്മികതയ്ക്കും എതിരായി പ്രവർത്തിച്ച അഡ്വ.സി.കെ. ശ്രീധരന്‍ പെരിയയിൽ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെരിയയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിൽ…

പത്തനംതിട്ട: ആറൻമുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പത്തനാപുരം സ്വദേശി സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ…

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് കത്തോലിക്കാ സഭ. തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതാ യാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.…

കോഴിക്കോട്: സാറ്റലൈറ്റ് സർവേയിൽ പൊരുത്തക്കേടുകളുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ല. പകരം പ്രായോഗിക നിർദേശം അംഗീകരിക്കുമെന്നും വനം മന്ത്രി…

കൊച്ചി: ബഫർ സോൺ വിഷയത്തിലെ സർക്കാരിൻ്റെ അലംഭാവം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത് പിണറായി സർക്കാരാണെന്നും സതീശൻ…

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹന…

വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ…