Browsing: KERALA

തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വെങ്ങാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ തോക്കുമായി പ്രതിഷേധം. വെങ്ങാനൂർ സ്വദേശി മുരുകനാണ് (33) തോക്കുമായി ഭീകരാന്തരീക്ഷം തീർത്ത് പ്രതിഷേധിച്ചത്. വില്ലേജ് ഓഫീസിന്‍റെ…

കൊച്ചി: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.…

കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത്…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിലെത്തി. ഡിജിറ്റൽ തെളിവുകളുടെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് വിസ്താരത്തിനായി…

കോഴിക്കോട്: വിശ്വനാഥന്‍റെ മരണത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ചുമതലയുള്ള എസിപി കെ സുദർശനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം…

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. ചിപ്പ്…

പത്തനംതിട്ട: ഏനാദിമംഗലത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 അംഗ സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ്…

ഹരിപ്പാട് (ആലപ്പുഴ): സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന എസ്.എഫ്.ഐ വനിതാ നേതാവിനെ മുൻ സുഹൃത്ത് കൂടിയായ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് മർദ്ദിച്ച സംഭവം പാർട്ടി തലത്തിൽ ഒത്തുതീർപ്പാക്കി.…

കോഴിക്കോട്: പോക്സോ കേസിലെ പ്രതിയായ റിട്ടയേർഡ് എസ്.ഐയെ ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് എസ്.ഐ കെ.പി ഉണ്ണിയെ ഇരയുടെ വീടിന്‍റെ കാർ പോർച്ചിലാണ് തൂങ്ങിമരിച്ച…

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയർ ആക്കിയ കേസിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ നാട്ടുകാരനായ യുവാവിനെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് നടക്കാവ്…