Browsing: KERALA

കാസര്‍കോട്: തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും. ഇവര്‍ യെമനിലേക്ക് കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ…

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക…

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ…

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക്…

മുംബൈ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗം മരിച്ചു. ഛർദ്ദിയെ തുടർന്ന് പത്ത് വയസ്സുകാരിയായ നിദ ഫാത്തിമ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ…

ന്യൂഡൽഹി: സാഹിത്യകാരൻ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി വാസുദേവൻ നായർ ഈ അംഗീകാരം മുമ്പ്…

തിരുവനന്തപുരം: ബഫർ സോൺ മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി. ഔദ്യോഗിക സൈറ്റ് https://kerala.gov.in/ ആക്സസ് ചെയ്യാൻ തടസ്സം നേരിട്ടു. പി ആര്‍ ഡിയുടേതടക്കം…

കേരള രാഷ്ട്രീയത്തിൽ ശക്തമായ പദവികൾ വഹിച്ചിരുന്ന പിടി തോമസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. പി.ടി സ്വീകരിച്ച നിലപാട് അദ്ദേഹം ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ അദ്ദേഹത്തിന്‍റെ മരണശേഷം ഏറെ ചർച്ച…

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുകയാണ്. 84,483 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇന്നലെ 85,000ത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം…

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ ആരംഭിക്കും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.…