Browsing: KERALA

മലപ്പുറം: കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടയ്ക്കൽ സ്വദേശി അഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹമ്മദിനെ പുറത്തെടുത്തത്. എടരിക്കോട് സ്വദേശി അക്ബർ…

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ കേരള ഷോളയാറിൽ നിന്ന് വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നദീതടത്തിൽ കുടിവെള്ളം, കൃഷി,…

കൊച്ചി: ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നിരീക്ഷിച്ച് ഹൈക്കോടതി. ഇക്കാര്യം വാട്ടർ അതോറിട്ടി ഗൗരവമായി എടുക്കണം. ഒന്നരമാസമായി വെള്ളം ലഭിക്കുന്നില്ലെന്ന് നെട്ടൂരിലെ…

കാസ‍ര്‍ഗോഡ്: കെ.എസ്.ആർ.ടി.സി കൺസെഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാവപ്പെട്ടവരോടുള്ള നിന്ദ്യമായ നടപടിയാണ്. കൺസെഷനിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം.…

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞു. എടരിക്കോട് സ്വദേശികളായ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കിണർ വീണ്ടും ഇടിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന…

കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. കൊച്ചി പാലാരിവട്ടം-തമ്മനം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി പലയിടത്തും റോഡ് തകർന്നു.…

കൊല്ലം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തിൽ അഭിജിത്ത് (19), പുനലൂർ പോട്ടൂര്‍ ‘വിഘ്‌നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍…

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ വിവാദത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ പിണറായി, ശിവശങ്കർ, സ്വപ്ന, കോൺസുൽ ജനറൽ എന്നിവർ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. അർഹരായവർക്ക് ഇളവ് കിട്ടും, പ്രായ പരിധി വെച്ചതിനും പിന്തുണ. വിദ്യാർത്ഥികള്‍ക്ക് ആശങ്ക വേണ്ട. അൺ…

പമ്പ: ശബരിമല തീർത്ഥാടന വേളയിൽ നടവരവായി ലഭിച്ച 400 പവൻ സ്വർണത്തിൽ 180 പവൻ സ്ട്രോംഗ് റൂമിൽ എത്താൻ വൈകിയതായി കണ്ടെത്തി. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിൽ…