Browsing: KERALA

തിരുവനന്തപുരം: ക്രിസ്മസ് വിന്‍റർ സ്പെഷ്യലായി കൊച്ചുവേളി-മൈസൂരു റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു. മൈസൂരു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ഷൻ…

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് കമ്മ്യൂണിറ്റിയുമായി കൂടുതൽ ആഴത്തിൽ ഇടപഴകുന്നതിനും സംസ്ഥാനത്ത് സംരംഭകത്വം ഉത്തേജിപ്പിക്കുന്നതിനുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ച് കേരള സർക്കാരിൻ്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനും…

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല (ഭേദഗതി) ബിൽ രാജ്ഭവനിലെത്തി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ 9…

മാസങ്ങളായി അടച്ചിട്ടിരുന്ന കൊല്ലത്തെ സമ്പ്രാണിക്കോടി തുരുത്ത് കർശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച തുറക്കും. ഒരു ദിവസം 1,000 പേരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂവെന്ന് ഡിടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ…

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റ് നോമിനിയെ ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിലേക്ക് നിർദേശിക്കണമെന്ന…

കാസർകോട്: യെമനിലേക്ക് പോയ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ തരീമിലെ ദാറുൽ മുസ്തഫ ക്യാമ്പസിലാണ് തങ്ങളിപ്പോൾ ഉള്ളതെന്ന് ഷബീർ വീഡിയോ സന്ദേശത്തിൽ…

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ 12…

കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളുടെ സമയക്രമം സംബന്ധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റൽ വിട്ട് ക്യാമ്പസിനകത്ത് തന്നെ പോകാൻ…

കൊച്ചി: തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ പാതയോരത്തെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി നാളെ തൃശൂർ…

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.…