Browsing: KERALA

ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനം…

കൊച്ചി: ക്രിസ്തുമസ് തലേന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും…

കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റർ വിവാദം പുകയുന്നു. ഡി.സി.സി സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ സമരത്തിന്‍റെ പോസ്റ്ററിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി…

തിരുവനന്തപുരം: ബെവ്കോ വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു. 112 ശതമാനത്തിൽ നിന്ന് 86 ശതമാനമായാണ് കുറച്ചത്. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ…

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോ (പിബി) വിഷയം ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തണുപ്പ് എങ്ങനെയുണ്ട്…

തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി…

തൃശൂര്‍: ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കളും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.…

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ 10.45ന്…

കോഴിക്കോട്: കരിപ്പൂരിൽ മതിയായ രേഖകളില്ലാതെ അറസ്റ്റിലായ കൊറിയൻ വനിത ലൈംഗിക പീഡനത്തിന് ഇരയായി. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ…